Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 115:9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക; കർത്താവ് അവരുടെ സഹായവും പരിചയും ആകുന്നു;

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

9 ഇസ്രായേൽജനമേ, സർവേശ്വരനിൽ ആശ്രയിക്കുവിൻ, അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു;

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു;

See the chapter Copy

സമകാലിക മലയാളവിവർത്തനം

9 ഇസ്രായേലേ, യഹോവയിൽ ആശ്രയിക്കുക— അവിടന്ന് അവരുടെ സഹായവും പരിചയും ആകുന്നു.

See the chapter Copy




സങ്കീർത്തനങ്ങൾ 115:9

Follow us:

Advertisements


Advertisements