Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 115:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 “അവരുടെ ദൈവം എവിടെ?” എന്നു ജനതകൾ പറയുന്നതെന്തിന്?

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

2 “അവരുടെ ദൈവം എവിടെ?” എന്ന് അന്യജനതകൾ ചോദിക്കാൻ ഇടയാക്കുന്നതെന്തിന്?

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

2 അവരുടെ ദൈവം ഇപ്പോൾ എവിടെ എന്നു ജാതികൾ പറയുന്നതെന്തിന്?

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 അവരുടെ ദൈവം ഇപ്പോൾ എവിടെ എന്നു ജാതികൾ പറയുന്നതെന്തിന്നു?

See the chapter Copy

സമകാലിക മലയാളവിവർത്തനം

2 ജനതകളെക്കൊണ്ട് “അവരുടെ ദൈവം എവിടെ,” എന്നു ചോദിപ്പിക്കുന്നതെന്തിന്?

See the chapter Copy




സങ്കീർത്തനങ്ങൾ 115:2

Follow us:

Advertisements


Advertisements