സങ്കീർത്തനങ്ങൾ 113:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 ഉന്നതത്തിൽ അധിവസിക്കുന്നവനായ നമ്മുടെ ദൈവമായ യഹോവയ്ക്കു സദൃശൻ ആരുണ്ട്? See the chapterസത്യവേദപുസ്തകം C.L. (BSI)5 നമ്മുടെ ദൈവമായ സർവേശ്വരൻ ഉന്നതത്തിൽ വസിക്കുന്നു; അവിടുത്തേക്കു സമനായി ആരുണ്ട്? See the chapterസത്യവേദപുസ്തകം OV Bible (BSI)5 ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവയ്ക്ക് സദൃശൻ ആരുള്ളൂ? See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു? See the chapterസമകാലിക മലയാളവിവർത്തനം5 ഉന്നതത്തിൽ സിംഹാസനസ്ഥനായിരുന്ന്, കുനിഞ്ഞ് ആകാശത്തിലുള്ളവയെയും See the chapter |