സങ്കീർത്തനങ്ങൾ 113:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 യഹോവ സകലജനതകൾക്കും മീതെയും അവിടുത്തെ മഹത്വം ആകാശത്തിന് മീതെയും ഉയർന്നിരിക്കുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)4 അവിടുന്നു സകല ജനതകളെയും ഭരിക്കുന്നു. അവിടുത്തെ മഹത്ത്വം ആകാശത്തിനുമീതേ ഉയർന്നിരിക്കുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)4 യഹോവ സകല ജാതികൾക്കും മീതെയും അവന്റെ മഹത്ത്വം ആകാശത്തിനു മീതെയും ഉയർന്നിരിക്കുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 യഹോവ സകലജാതികൾക്കും മീതെയും അവന്റെ മഹത്വം ആകാശത്തിന്നു മീതെയും ഉയർന്നിരിക്കുന്നു. See the chapterസമകാലിക മലയാളവിവർത്തനം4 യഹോവ സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു, അവിടത്തെ മഹത്ത്വം ആകാശത്തിനുമീതേയും. See the chapter |