സങ്കീർത്തനങ്ങൾ 108:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ഞാൻ പാടും; എന്‍റെ ഉള്ളംകൊണ്ട് ഞാൻ കീർത്തനം പാടും. See the chapterസത്യവേദപുസ്തകം C.L. (BSI)1 ദൈവമേ, എന്റെ മനസ്സ് അചഞ്ചലമാണ്, എന്റെ മനസ്സ് അചഞ്ചലമാണ്. ഞാൻ പാടി അങ്ങയെ പ്രകീർത്തിക്കും. എന്റെ ആത്മാവേ, ഉണരുക. See the chapterസത്യവേദപുസ്തകം OV Bible (BSI)1 ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ഞാൻ പാടും; എന്റെ മനംകൊണ്ട് ഞാൻ കീർത്തനം പാടും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാൻ പാടും; എന്റെ മനംകൊണ്ടു ഞാൻ കീർത്തനം പാടും. See the chapterസമകാലിക മലയാളവിവർത്തനം1 ദൈവമേ, എന്റെ ഹൃദയം അങ്ങയിൽ പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു; ഞാൻ പാടും, പൂർണഹൃദയത്തോടെ ഞാൻ പാടിപ്പുകഴ്ത്തും. See the chapter |