സങ്കീർത്തനങ്ങൾ 105:36 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം36 ദൈവം അവരുടെ ദേശത്തെ എല്ലാ കടിഞ്ഞൂലിനെയും അവരുടെ സർവ്വവീര്യത്തിന്‍റെ ആദ്യഫലത്തെയും സംഹരിച്ചു. See the chapterസത്യവേദപുസ്തകം C.L. (BSI)36 അവിടുന്ന് ഈജിപ്തിലെ സകല ആദ്യജാതന്മാരെയും സംഹരിച്ചു; അവരുടെ കടിഞ്ഞൂലുകളെ തന്നെ. See the chapterസത്യവേദപുസ്തകം OV Bible (BSI)36 അവൻ അവരുടെ ദേശത്തിലെ എല്ലാ കടിഞ്ഞൂലിനെയും അവരുടെ സർവവീര്യത്തിൻ ആദ്യഫലത്തെയും സംഹരിച്ചു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)36 അവൻ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും അവരുടെ സർവ്വവീര്യത്തിൻ ആദ്യഫലത്തെയും സംഹരിച്ചു. See the chapterസമകാലിക മലയാളവിവർത്തനം36 അതിനുശേഷം ദേശത്തിലെ സകല ആദ്യജാതന്മാരെയും അവിടന്ന് സംഹരിച്ചു, അവരുടെ പൗരുഷത്തിന്റെ ആദ്യഫലങ്ങളെത്തന്നെ. See the chapter |