സങ്കീർത്തനങ്ങൾ 105:35 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം35 അവരുടെ ദേശത്തെ സകലസസ്യങ്ങളും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു. See the chapterസത്യവേദപുസ്തകം C.L. (BSI)35 അവരുടെ ദേശത്തിലെ സകല സസ്യങ്ങളും അവരുടെ വയലിലെ സകല വിളകളും അവ തിന്നൊടുക്കി. See the chapterസത്യവേദപുസ്തകം OV Bible (BSI)35 അവരുടെ ദേശത്തിലെ സസ്യമൊക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)35 അവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു. See the chapterസമകാലിക മലയാളവിവർത്തനം35 അവ ദേശത്തെ പച്ചിലകൾ സകലതും തിന്നൊടുക്കി, നിലത്തിലെ സകലവിളവും അവ തിന്നുതീർത്തു. See the chapter |