സദൃശവാക്യങ്ങൾ 5:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 ജ്ഞാനം ശ്രദ്ധിച്ച് എന്‍റെ തിരിച്ചറിവിലേക്ക് ചെവിചായിക്കുക. See the chapterസത്യവേദപുസ്തകം C.L. (BSI)2 അപ്പോൾ നീ വകതിരിവു പുലർത്തും; നിന്റെ ഭാഷണം പരിജ്ഞാനപൂർണമായിത്തീരും. See the chapterസത്യവേദപുസ്തകം OV Bible (BSI)2 ജ്ഞാനത്തെ ശ്രദ്ധിച്ച് എന്റെ ബോധത്തിന് ചെവി ചായിക്ക. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 ജ്ഞാനത്തെ ശ്രദ്ധിച്ചു എന്റെ ബോധത്തിന്നു ചെവി ചായിക്ക. See the chapterസമകാലിക മലയാളവിവർത്തനം2 അങ്ങനെ നീ വിവേചനശക്തി നിലനിർത്തുകയും നിന്റെ അധരങ്ങൾ പരിജ്ഞാനം പ്രസ്താവിക്കുകയും ചെയ്യട്ടെ. See the chapter |