Online Bible

- Advertisements -




സദൃശവാക്യങ്ങൾ 5:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 അന്യർ നിന്‍റെ സമ്പത്ത് തിന്നുകളയരുത്; നിന്‍റെ പ്രയത്നഫലം അന്യരുടെ വീട്ടിലേക്ക് പോകുകയുമരുത്.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

10 അപരിചിതർ നിങ്ങളുടെ സമ്പത്തുകൊണ്ടു പുഷ്‍ടിപ്പെടും; നിങ്ങളുടെ അധ്വാനഫലം അന്യന്മാരുടേതായിത്തീരും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

10 കണ്ടവർ നിന്റെ സമ്പത്ത് തിന്നുകളയരുത്. നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടിൽ ആയിപ്പോകരുത്.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 കണ്ടവർ നിന്റെ സമ്പത്തു തിന്നുകളയരുതു; നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടിൽ ആയ്പോകരുതു.

See the chapter Copy

സമകാലിക മലയാളവിവർത്തനം

10 അന്യർ നിന്റെ സമ്പത്തുകൊണ്ട് ആഘോഷിക്കുകയും നിന്റെ കഠിനാധ്വാനം അന്യഭവനത്തെ സമ്പന്നമാക്കുകയും ചെയ്യാതിരിക്കട്ടെ.

See the chapter Copy




സദൃശവാക്യങ്ങൾ 5:10

Follow us:

Advertisements


Advertisements