Online Bible

- Advertisements -




സദൃശവാക്യങ്ങൾ 30:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 ദാസനെക്കുറിച്ച് യജമാനനോട് ഏഷണി പറയരുത്; അവൻ നിന്നെ ശപിക്കുവാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുത്.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

10 ദാസനെപ്പറ്റി യജമാനനോട് ഏഷണി പറയരുത്; അവൻ നിന്നെ ശപിക്കാനും നീ അപരാധിയായിത്തീരാനും ഇടവരരുത്.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

10 ദാസനെക്കുറിച്ചു യജമാനനോട് ഏഷണി പറയരുത്; അവൻ നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുത്.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 ദാസനെക്കുറിച്ചു യജമാനനോടു ഏഷണി പറയരുതു; അവൻ നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുതു.

See the chapter Copy

സമകാലിക മലയാളവിവർത്തനം

10 “തൊഴിലാളിയെക്കുറിച്ച് അവരുടെ തൊഴിലുടമയോട് പരദൂഷണം പറയരുത്, അങ്ങനെചെയ്താൽ അയാൾ നിങ്ങളെ ശപിക്കുകയും നിങ്ങൾ കുറ്റക്കാരായി പരിഗണിക്കപ്പെടുകയും ചെയ്യും.

See the chapter Copy




സദൃശവാക്യങ്ങൾ 30:10

Follow us:

Advertisements


Advertisements