സദൃശവാക്യങ്ങൾ 27:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 മറഞ്ഞിരിക്കുന്ന സ്നേഹത്തിലും തുറന്ന ശാസനയാണ് നല്ലത്. See the chapterസത്യവേദപുസ്തകം C.L. (BSI)5 നിഗൂഢമായ സ്നേഹത്തെക്കാൾ നല്ലത് തുറന്ന ശാസനമാണ്. See the chapterസത്യവേദപുസ്തകം OV Bible (BSI)5 മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലത്. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലൂ. See the chapterസമകാലിക മലയാളവിവർത്തനം5 മറച്ചുവെക്കുന്ന സ്നേഹത്തെക്കാളും തുറന്ന ശാസനയാണ് നല്ലത്. See the chapter |