സദൃശവാക്യങ്ങൾ 26:16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 ബുദ്ധിയോടെ ഉത്തരം പറയുവാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്നു മടിയനു തോന്നുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)16 ബുദ്ധിപൂർവം ഉത്തരം പറയാൻ കഴിയുന്ന ഏഴു പേരെക്കാൾ താൻ ബുദ്ധിമാനെന്നു മടിയൻ സ്വയം ഭാവിക്കുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)16 ബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്നു മടിയനു തോന്നുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 ബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്നു മടിയന്നു തോന്നുന്നു. See the chapterസമകാലിക മലയാളവിവർത്തനം16 വിവേകപൂർവം ഉത്തരംനൽകുന്ന ഏഴുപേരെക്കാൾ, താൻ കേമനാണെന്ന് അലസർ മിഥ്യാഭിമാനംകൊള്ളുന്നു. See the chapter |