സദൃശവാക്യങ്ങൾ 20:9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ച് പാപം ഒഴിഞ്ഞ് നിർമ്മലനായിരിക്കുന്നു എന്നു ആർക്ക് പറയാം? See the chapterസത്യവേദപുസ്തകം C.L. (BSI)9 “എന്റെ ഹൃദയം ഞാൻ വെടിപ്പാക്കിയിരിക്കുന്നു; പാപം വിട്ട് ഞാൻ നിർമ്മലനായിരിക്കുന്നു.” എന്ന് ആർക്കു പറയാൻ കഴിയും? See the chapterസത്യവേദപുസ്തകം OV Bible (BSI)9 ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിർമ്മലനായിരിക്കുന്നു എന്ന് ആർക്കു പറയാം? See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിർമ്മലനായിരിക്കുന്നു എന്നു ആർക്കു പറയാം? See the chapterസമകാലിക മലയാളവിവർത്തനം9 “ഞാൻ എന്റെ ഹൃദയം സംശുദ്ധമാക്കിയിരിക്കുന്നു; ഞാൻ നിരപരാധി, പാപംവിട്ടൊഴിഞ്ഞിരിക്കുന്നു,” എന്ന് ആർക്ക് അവകാശപ്പെടാൻ കഴിയും? See the chapter |