Online Bible

- Advertisements -




സദൃശവാക്യങ്ങൾ 19:26 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

26 അപ്പനോട് അതിക്രമം കാണിക്കുകയും അമ്മയെ ഓടിച്ചുകളയുകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

26 പിതാവിനോട് അതിക്രമം കാട്ടുകയും അമ്മയെ ആട്ടി ഓടിക്കുകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

26 അപ്പനെ ഹേമിക്കയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

26 അപ്പനെ ഹേമിക്കയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.

See the chapter Copy

സമകാലിക മലയാളവിവർത്തനം

26 സ്വപിതാവിനെ കൊള്ളയടിക്കുകയും മാതാവിനെ അടിച്ചോടിക്കുകയും ചെയ്യുന്നവർ മാനഹാനിക്ക് ഇരയാകും.

See the chapter Copy




സദൃശവാക്യങ്ങൾ 19:26

Follow us:

Advertisements


Advertisements