Online Bible

- Advertisements -




സദൃശവാക്യങ്ങൾ 18:22 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 ഭാര്യയെ കിട്ടുന്നവന് നന്മ കിട്ടുന്നു; യഹോവയോട് പ്രസാദം ലഭിച്ചുമിരിക്കുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

22 ഉത്തമഭാര്യയെ കണ്ടെത്തുന്നവൻ നന്മ കണ്ടെത്തുന്നു, അതു സർവേശ്വരന്റെ അനുഗ്രഹമാണ്.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

22 ഭാര്യയെ കിട്ടുന്നവനു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.

See the chapter Copy

സമകാലിക മലയാളവിവർത്തനം

22 ഭാര്യയെ കണ്ടെത്തുന്നവൻ നന്മ കണ്ടെത്തുകയും യഹോവയിൽനിന്നു പ്രസാദം കൈപ്പറ്റുകയും ചെയ്യുന്നു.

See the chapter Copy




സദൃശവാക്യങ്ങൾ 18:22

Follow us:

Advertisements


Advertisements