Online Bible

- Advertisements -




സദൃശവാക്യങ്ങൾ 17:27 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

27 വാക്ക് അടക്കിവക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നെ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

27 വാക്കുകൾ നിയന്ത്രിക്കുന്നവൻ ജ്ഞാനി, പ്രശാന്ത മനസ്സുള്ളവൻ വിവേകി.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

27 വാക്ക് അടക്കിവയ്ക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നെ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

27 വാക്കു അടക്കിവെക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നേ.

See the chapter Copy

സമകാലിക മലയാളവിവർത്തനം

27 പരിജ്ഞാനമുള്ളവർ തങ്ങളുടെ വാക്കുകൾ നിയന്ത്രിച്ച് ഉപയോഗിക്കുന്നു, വിവേകമുള്ള മനുഷ്യർ സമചിത്തത പാലിക്കുന്നു.

See the chapter Copy




സദൃശവാക്യങ്ങൾ 17:27

Follow us:

Advertisements


Advertisements