സദൃശവാക്യങ്ങൾ 17:25 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 മൂഢനായ മകൻ അപ്പന് വ്യസനവും, തന്നെ പ്രസവിച്ചവൾക്ക് കയ്പും ആകുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)25 മൂഢനായ മകൻ പിതാവിനു ദുഃഖം; അവനെ പ്രസവിച്ചവൾക്ക് കയ്പ്. See the chapterസത്യവേദപുസ്തകം OV Bible (BSI)25 മൂഢനായ മകൻ അപ്പനു വ്യസനവും തന്നെ പ്രസവിച്ചവൾക്കു കയ്പും ആകുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 മൂഢനായ മകൻ അപ്പന്നു വ്യസനവും തന്നേ പ്രസവിച്ചവൾക്കു കൈപ്പും ആകുന്നു. See the chapterസമകാലിക മലയാളവിവർത്തനം25 ഭോഷരായ മക്കൾ അവരുടെ പിതാവിനു സങ്കടവും തങ്ങളുടെ പെറ്റമ്മയ്ക്കു കയ്‌പും കൊണ്ടുവരുന്നു. See the chapter |