Online Bible

- Advertisements -




സദൃശവാക്യങ്ങൾ 10:29 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

29 യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗ്ഗം; ദുഷ്പ്രവൃത്തിക്കാർക്ക് അത് നാശകരം.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

29 നേരായ മാർഗത്തിൽ ചരിക്കുന്നവർക്ക് സർവേശ്വരൻ കോട്ട ആകുന്നു. അധർമികൾക്കോ അവിടുന്നു വിനാശം വരുത്തുന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

29 യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗം; ദുഷ്പ്രവൃത്തിക്കാർക്കോ അതു നാശകരം.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

29 യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുർഗ്ഗം; ദുഷ്പ്രവൃത്തിക്കാർക്കോ അതു നാശകരം.

See the chapter Copy

സമകാലിക മലയാളവിവർത്തനം

29 യഹോവയുടെ മാർഗം നീതിനിഷ്ഠർക്കൊരു സങ്കേതം, എന്നാൽ ദോഷം പ്രവർത്തിക്കുന്നവർക്ക് അത് നാശകരം.

See the chapter Copy




സദൃശവാക്യങ്ങൾ 10:29

Follow us:

Advertisements


Advertisements