Online Bible

- Advertisements -




സംഖ്യാപുസ്തകം 7:87 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

87 ഹോമയാഗത്തിനുള്ള നാൽക്കാലികൾ എല്ലാംകൂടി കാളക്കിടാവ് പന്ത്രണ്ട്, ആട്ടുകൊറ്റൻ പന്ത്രണ്ട്, ഒരു വയസ്സ് പ്രായമുള്ള കുഞ്ഞാട് പന്ത്രണ്ട്, അവയുടെ ഭോജനയാഗം, പാപയാഗത്തിനായി കോലാട്ടുകൊറ്റൻ പന്ത്രണ്ട്;

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

87 ഇവയ്‍ക്കു പുറമേ ഹോമയാഗത്തിനായി പന്ത്രണ്ടു കാളകൾ, പന്ത്രണ്ട് ആൺകോലാടുകൾ, ഒരു വയസ്സു പ്രായമായ പന്ത്രണ്ട് ആൺചെമ്മരിയാടുകൾ, അവയോടൊപ്പം ധാന്യയാഗത്തിനായി ധാന്യങ്ങൾ, പാപപരിഹാരയാഗത്തിനായി പന്ത്രണ്ട് ആൺകോലാടുകൾ;

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

87 ഹോമയാഗത്തിനുള്ള നാല്ക്കാലികൾ എല്ലാംകൂടി കാളക്കിടാവ് പന്ത്രണ്ട്, ആട്ടുകൊറ്റൻ പന്ത്രണ്ട്, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാട് പന്ത്രണ്ട്, അവയുടെ ഭോജനയാഗം, പാപയാഗത്തിനായി കോലാട്ടുകൊറ്റൻ പന്ത്രണ്ട്;

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

87 ഹോമയാഗത്തിന്നുള്ള നാൽക്കാലികൾ എല്ലാംകൂടി കാളക്കിടാവു പന്ത്രണ്ടു, ആട്ടുകൊറ്റൻ പന്ത്രണ്ടു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു പന്ത്രണ്ടു, അവയുടെ ഭോജനയാഗം, പാപയാഗത്തിന്നായി കോലാട്ടുകൊറ്റൻ പന്ത്രണ്ടു;

See the chapter Copy

സമകാലിക മലയാളവിവർത്തനം

87 ഹോമയാഗത്തിനുള്ള മൃഗങ്ങൾ ആകെ: കാളക്കിടാവ് പന്ത്രണ്ട്, ആട്ടുകൊറ്റൻ പന്ത്രണ്ട്, ഒരുവയസ്സു പ്രായമുള്ള ആൺകുഞ്ഞാട് പന്ത്രണ്ട്; അവയുടെ ഭോജനയാഗം; പാപശുദ്ധീകരണയാഗത്തിനായി പന്ത്രണ്ടു കോലാട്ടുകൊറ്റൻ.

See the chapter Copy




സംഖ്യാപുസ്തകം 7:87

Follow us:

Advertisements


Advertisements