സംഖ്യാപുസ്തകം 4:48 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം48 എണ്ണായിരത്തി അഞ്ഞൂറ്റി എൺപത് (8,580) പേർ ആയിരുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)48 അതനുസരിച്ച് അവരുടെ ആകെ ജനസംഖ്യ എണ്ണായിരത്തി അഞ്ഞൂറ്റെപത് ആയിരുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)48 ആകെ എണ്ണായിരത്തഞ്ഞൂറ്റെൺപതു പേർ ആയിരുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)48 എണ്ണായിരത്തഞ്ഞൂറ്റെൺപതു പേർ ആയിരുന്നു. See the chapterസമകാലിക മലയാളവിവർത്തനം48 ആകെ 8,580 ആയിരുന്നു. See the chapter |