സംഖ്യാപുസ്തകം 33:25 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 ഹരാദയിൽനിന്ന് പുറപ്പെട്ടു മക്ഹേലോത്തിൽ പാളയമിറങ്ങി. See the chapterസത്യവേദപുസ്തകം C.L. (BSI)25-28 തഹത്ത്, താരഹ്, മിത്ത്ക്കാ, ഹശ്മോന, See the chapterസത്യവേദപുസ്തകം OV Bible (BSI)25 ഹരാദയിൽനിന്നു പുറപ്പെട്ടു മക്ഹേലോത്തിൽ പാളയമിറങ്ങി. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 ഹരാദയിൽനിന്നു പുറപ്പെട്ടു മകഹേലോത്തിൽ പാളയമിറങ്ങി. See the chapterസമകാലിക മലയാളവിവർത്തനം25 അവർ ഹരാദയിൽനിന്ന് പുറപ്പെട്ട് മക്ഹേലോത്തിൽ പാളയമടിച്ചു. See the chapter |