സംഖ്യാപുസ്തകം 33:12 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ടു ദൊഫ്കയിൽ പാളയമിറങ്ങി. See the chapterസത്യവേദപുസ്തകം C.L. (BSI)12 സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ട് ദൊഫ്ക്കയിലും See the chapterസത്യവേദപുസ്തകം OV Bible (BSI)12 സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ടു ദൊഫ്ക്കയിൽ പാളയമിറങ്ങി. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ടു ദൊഫ്ക്കയിൽ പാളയമിറങ്ങി. See the chapterസമകാലിക മലയാളവിവർത്തനം12 അവർ സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ട് ദൊഫ്കയിൽ പാളയമടിച്ചു. See the chapter |