Online Bible

- Advertisements -




സംഖ്യാപുസ്തകം 31:51 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

51 മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്ന് അവരോട് വാങ്ങി.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

51 ആഭരണങ്ങളായി ഉണ്ടായിരുന്ന സ്വർണമത്രയും മോശയും എലെയാസാർപുരോഹിതനുംകൂടി അവരിൽനിന്ന് ഏറ്റുവാങ്ങി.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

51 മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്ന് അവരോടു വാങ്ങി.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

51 മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്നു അവരോടു വാങ്ങി.

See the chapter Copy

സമകാലിക മലയാളവിവർത്തനം

51 മോശയും പുരോഹിതനായ എലെയാസാരും അവരിൽനിന്ന് കൈപ്പണിയായി നിർമിച്ച ആ സ്വർണ ഉരുപ്പടികൾ സ്വീകരിച്ചു.

See the chapter Copy




സംഖ്യാപുസ്തകം 31:51

Follow us:

Advertisements


Advertisements