Online Bible

- Advertisements -




സംഖ്യാപുസ്തകം 3:29 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

29 കെഹാത്യകുടുംബങ്ങൾ തിരുനിവാസത്തിന്‍റെ തെക്ക് ഭാഗത്ത് പാളയമിറങ്ങേണം.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

29 കെഹാത്യകുടുംബങ്ങൾ തിരുസാന്നിധ്യകൂടാരത്തിന്റെ തെക്കുവശത്തു പാളയമടിക്കണം.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

29 കെഹാത്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ തെക്കേ ഭാഗത്തു പാളയമിറങ്ങേണം.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

29 കെഹാത്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ തെക്കെഭാഗത്തു പാളയമിറങ്ങേണം.

See the chapter Copy

സമകാലിക മലയാളവിവർത്തനം

29 കെഹാത്യ പിതൃഭവനങ്ങൾ പാളയമടിച്ചിരുന്നത് സമാഗമകൂടാരത്തിന്റെ തെക്കുഭാഗത്താണ്.

See the chapter Copy




സംഖ്യാപുസ്തകം 3:29

Follow us:

Advertisements


Advertisements