സംഖ്യാപുസ്തകം 28:16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 ഒന്നാം മാസം പതിനാലാം തീയതി യഹോവയുടെ പെസഹ ആകുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)16 ഒന്നാം മാസം പതിനാലാം ദിവസം സർവേശ്വരന്റെ പെസഹയാകുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)16 ഒന്നാം മാസം പതിന്നാലാം തീയതി യഹോവയുടെ പെസഹ ആകുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 ഒന്നാം മാസം പതിന്നാലാം തിയ്യതി യഹോവയുടെ പെസഹ ആകുന്നു. See the chapterസമകാലിക മലയാളവിവർത്തനം16 “ ‘ഒന്നാംമാസം പതിന്നാലാംതീയതി യഹോവയുടെ പെസഹാ ആചരിക്കണം. See the chapter |