Online Bible

- Advertisements -




സംഖ്യാപുസ്തകം 24:22 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 എങ്കിലും കേന്യന് നിർമ്മൂലനാശം ഭവിക്കും; അശ്ശൂർ നിന്നെ പിടിച്ചുകൊണ്ടുപോകുവാൻ ഇനിയെത്ര?”

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

22 അശ്ശൂർ നിങ്ങളെ അടിമകളാക്കി കൊണ്ടുപോകും.”

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

22 എങ്കിലും കേന്യനു നിർമ്മൂലനാശം ഭവിക്കും; അശ്ശൂർ നിന്നെ പിടിച്ചു കൊണ്ടുപോവാൻ ഇനിയെത്ര?

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 എങ്കിലും കേന്യന്നു നിർമ്മൂലനാശം ഭവിക്കും; അശ്ശൂർ നിന്നെ പിടിച്ചു കൊണ്ടുപോവാൻ ഇനിയെത്ര?

See the chapter Copy

സമകാലിക മലയാളവിവർത്തനം

22 അശ്ശൂർ നിന്നെ ബന്ദിയായി കൊണ്ടുപോകുമ്പോൾ കേന്യരായ നിങ്ങൾ നശിക്കും.”

See the chapter Copy




സംഖ്യാപുസ്തകം 24:22

Follow us:

Advertisements


Advertisements