Online Bible

- Advertisements -




സംഖ്യാപുസ്തകം 17:7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 മോശെ വടികൾ സാക്ഷ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിൽവച്ചു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

7 വടികളെല്ലാം മോശ തിരുസാന്നിധ്യകൂടാരത്തിൽ സർവേശ്വരന്റെ മുമ്പിൽ വച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

7 മോശെ വടികളെ സാക്ഷ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിൽ വച്ചു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 മോശെ വടികളെ സാക്ഷ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിൽ വെച്ചു.

See the chapter Copy

സമകാലിക മലയാളവിവർത്തനം

7 മോശ ഉടമ്പടിയുടെ കൂടാരത്തിൽ യഹോവയുടെമുമ്പാകെ വടികൾ വെച്ചു.

See the chapter Copy




സംഖ്യാപുസ്തകം 17:7

Follow us:

Advertisements


Advertisements