സംഖ്യാപുസ്തകം 16:45 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം45 ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും” എന്നരുളിച്ചെയ്തു. അപ്പോൾ അവർ കമിഴ്ന്നുവീണു. See the chapterസത്യവേദപുസ്തകം C.L. (BSI)45 ക്ഷണത്തിൽ ഞാൻ അവരെ സംഹരിക്കും” എന്നു പറഞ്ഞു. അപ്പോൾ അവർ സാഷ്ടാംഗം വീണു. മോശ അഹരോനോടു പറഞ്ഞു: See the chapterസത്യവേദപുസ്തകം OV Bible (BSI)45 ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോൾ അവർ കവിണ്ണുവീണു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)45 ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോൾ അവർ കവിണ്ണുവീണു. See the chapterസമകാലിക മലയാളവിവർത്തനം45 “ഇപ്പോൾത്തന്നെ ഞാൻ അവരെ നശിപ്പിക്കേണ്ടതിന് ഈ സഭയിൽനിന്ന് മാറിപ്പോകുക.” അപ്പോൾ അവർ കമിഴ്ന്നുവീണു. See the chapter |