സംഖ്യാപുസ്തകം 15:20 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദർച്ചാർപ്പണമായി കഴിക്കേണം; മെതിക്കളത്തിൻ്റെ ഉദർച്ചാർപ്പണംപോലെ തന്നെ അത് ഉദർച്ച ചെയ്യേണം. See the chapterസത്യവേദപുസ്തകം C.L. (BSI)20 നിങ്ങൾക്ക് ആദ്യം ലഭിക്കുന്ന വിളവിൽനിന്നുള്ള ആദ്യത്തെ അപ്പം വഴിപാടായി അർപ്പിക്കണം. മെതിക്കളത്തിൽനിന്നുള്ള വഴിപാടുപോലെതന്നെ അതും നീരാജനമായി അർപ്പിക്കണം. See the chapterസത്യവേദപുസ്തകം OV Bible (BSI)20 ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദർച്ചാർപ്പണമായി കഴിക്കേണം; മെതിക്കളത്തിന്റെ ഉദർച്ചാർപ്പണംപോലെതന്നെ അത് ഉദർച്ച ചെയ്യേണം. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദർച്ചാർപ്പണമായി കഴിക്കേണം; മെതിക്കളത്തിന്റെ ഉദർച്ചാർപ്പണംപോലെ തന്നേ അതു ഉദർച്ച ചെയ്യേണം. See the chapterസമകാലിക മലയാളവിവർത്തനം20 നിങ്ങളുടെ ആദ്യത്തെ പൊടിമാവിൽനിന്ന് ഒരു വട ഉണ്ടാക്കി അർപ്പിക്കുക. മെതിക്കളത്തിൽനിന്നുള്ള വിശിഷ്ടയാഗമായി അത് അർപ്പിക്കുക. See the chapter |