Online Bible

- Advertisements -




സംഖ്യാപുസ്തകം 10:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 ഒരു കാഹളം മാത്രം ഊതിയാൽ യിസ്രായേലിന്‍റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാർ നിന്‍റെ അടുക്കൽ കൂടേണം.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

4 ഒരു കാഹളം മാത്രം ഊതുമ്പോൾ ഇസ്രായേൽഗോത്രത്തലവന്മാർ നിന്റെ അടുക്കൽ വരട്ടെ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

4 ഒരു കാഹളം മാത്രം ഊതിയാൽ യിസ്രായേലിന്റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാർ നിന്റെ അടുക്കൽ കൂടേണം.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 ഒരു കാഹളം മാത്രം ഊതിയാൽ യിസ്രായേലിന്റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാർ നിന്റെ അടുക്കൽ കൂടേണം.

See the chapter Copy

സമകാലിക മലയാളവിവർത്തനം

4 ഒരു കാഹളംമാത്രമാണ് ഊതുന്നതെങ്കിൽ, ഇസ്രായേൽഗോത്രങ്ങളുടെ തലവന്മാരായ പ്രഭുക്കന്മാർ നിന്റെ മുമ്പാകെ കൂടിവരണം.

See the chapter Copy




സംഖ്യാപുസ്തകം 10:4

Follow us:

Advertisements


Advertisements