മത്തായി 9:7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 ആ മനുഷ്യൻ എഴുന്നേറ്റ് വീട്ടിൽപോയി. See the chapterസത്യവേദപുസ്തകം C.L. (BSI)7-8 അയാൾ എഴുന്നേറ്റു വീട്ടിലേക്കു പോയി. ജനക്കൂട്ടം ഇതു കണ്ട് അമ്പരന്നു; മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം നല്‌കിയിരിക്കുന്ന ദൈവത്തെ അവർ വാഴ്ത്തി. See the chapterസത്യവേദപുസ്തകം OV Bible (BSI)7 അവൻ എഴുന്നേറ്റ് വീട്ടിൽ പോയി. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 അവൻ എഴുന്നേറ്റു വീട്ടിൽ പോയി. See the chapterസമകാലിക മലയാളവിവർത്തനം7 ആ മനുഷ്യൻ എഴുന്നേറ്റു തന്റെ ഭവനത്തിലേക്കു പോയി. See the chapter |