മത്തായി 3:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 ‘‘മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പിൻ. See the chapterസത്യവേദപുസ്തകം C.L. (BSI)8 അദ്ദേഹം തുടർന്നു പറഞ്ഞു: “അനുതപിച്ചു ദൈവത്തിലേക്കു തിരിയുന്നതിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുക; See the chapterസത്യവേദപുസ്തകം OV Bible (BSI)8 മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്പിൻ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിൻ. See the chapterസമകാലിക മലയാളവിവർത്തനം8 “മാനസാന്തരത്തിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുക. See the chapter |