Online Bible

- Advertisements -




മത്തായി 25:46 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

46 ഇവർ നിത്യശിക്ഷാവിധിയിലേക്കും നീതിമാന്മാർ നിത്യജീവനിലേക്കും പോകും.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

46 ഞാൻ ഉറപ്പിച്ചു പറയുന്നു: അവർ അനന്തമായ ശിക്ഷയിലേക്കു തള്ളപ്പെടും; നീതിമാന്മാർ അനശ്വരജീവനിലേക്കു കടക്കുകയും ചെയ്യും.”

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

46 ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

46 ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.

See the chapter Copy

സമകാലിക മലയാളവിവർത്തനം

46 “പിന്നെ അവർ നിത്യശിക്ഷയിലേക്കും നീതിനിഷ്ഠർ നിത്യജീവനിലേക്കും പോകും.”

See the chapter Copy




മത്തായി 25:46

Follow us:

Advertisements


Advertisements