മത്തായി 24:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 എങ്കിലും ഇതു ഒക്കെയും പ്രസവവേദനയുടെ ആരംഭമത്രേ. See the chapterസത്യവേദപുസ്തകം C.L. (BSI)8 പല സ്ഥലങ്ങളിലും ക്ഷാമവും ഭൂകമ്പവുമുണ്ടാകും; See the chapterസത്യവേദപുസ്തകം OV Bible (BSI)8 എങ്കിലും ഇത് ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ. See the chapterസമകാലിക മലയാളവിവർത്തനം8 ഇവയെല്ലാം പ്രസവവേദനയുടെ ആരംഭംമാത്രം. See the chapter |