മത്തായി 24:28 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 എവിടെയൊക്കെ മൃഗങ്ങളുടെ ശവങ്ങൾ ഉണ്ടോ അവിടെ കഴുകന്മാർ കൂടും. See the chapterസത്യവേദപുസ്തകം C.L. (BSI)28 “ശവം എവിടെയുണ്ടോ അവിടെ കഴുകന്മാർകൂടും. See the chapterസത്യവേദപുസ്തകം OV Bible (BSI)28 ശവം ഉള്ളേടത്തു കഴുക്കൾ കൂടും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 ശവം ഉള്ളേടത്തു കഴുക്കൾ കൂടും. See the chapterസമകാലിക മലയാളവിവർത്തനം28 കഴുകന്മാർ കൂട്ടംകൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും. See the chapter |