ലൂക്കൊസ് 19:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 അവൻ യെരിഹോവിൽ പ്രവേശിച്ച് അതിൽകൂടി കടന്നു പോവുകയായിരുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)1 യേശു യെരിഹോവിൽ പ്രവേശിച്ചു യാത്ര തുടർന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)1 അവൻ യെരീഹോവിൽ എത്തി കടന്നുപോകുമ്പോൾ See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അവൻ യെരീഹോവിൽ എത്തി കടന്നു പോകുമ്പോൾ See the chapterസമകാലിക മലയാളവിവർത്തനം1 യേശു യെരീഹോവിൽ എത്തി ആ പട്ടണത്തിലൂടെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. See the chapter |