ലൂക്കൊസ് 11:3 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഓരോ ദിവസവും തരേണമേ. See the chapterസത്യവേദപുസ്തകം C.L. (BSI)3 ആവശ്യമുള്ള ആഹാരം ദിനംതോറും ഞങ്ങൾക്കു നല്‌കണമേ. See the chapterസത്യവേദപുസ്തകം OV Bible (BSI)3 ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ. See the chapterസമകാലിക മലയാളവിവർത്തനം3 അനുദിനാഹാരം ഞങ്ങൾക്ക് എന്നും നൽകണമേ. See the chapter |