Online Bible

- Advertisements -




ലേവ്യപുസ്തകം 9:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 മോശെ കല്പിച്ചവ എല്ലാം അവർ സമാഗമനകൂടാരത്തിനു മുമ്പിൽ കൊണ്ടുവന്നു; സഭമുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

5 മോശ കല്പിച്ചതെല്ലാം അവർ തിരുസാന്നിധ്യകൂടാരത്തിനു മുമ്പിൽ കൊണ്ടുവന്നു. ജനം സർവേശ്വരസന്നിധിയിൽ സമ്മേളിച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

5 മോശെ കല്പിച്ചവയെ അവർ സമാഗമനകൂടാരത്തിനു മുമ്പിൽ കൊണ്ടുവന്നു; സഭ മുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 മോശെ കല്പിച്ചവയെ അവർ സമാഗമനകൂടാരത്തിന്നു മുമ്പിൽ കൊണ്ടു വന്നു; സഭ മുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു.

See the chapter Copy

സമകാലിക മലയാളവിവർത്തനം

5 മോശ കൽപ്പിച്ചതെല്ലാം സമാഗമകൂടാരത്തിനുമുമ്പാകെ കൊണ്ടുവന്നു, സഭ മുഴുവൻ അടുത്തുവന്നു യഹോവയുടെമുമ്പിൽനിന്നു.

See the chapter Copy




ലേവ്യപുസ്തകം 9:5

Follow us:

Advertisements


Advertisements