ലേവ്യപുസ്തകം 14:26 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം26 “പുരോഹിതൻ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിക്കേണം. See the chapterസത്യവേദപുസ്തകം C.L. (BSI)26-27 പുരോഹിതൻ എണ്ണയിൽ കുറച്ച് ഇടത്തെ ഉള്ളംകൈയിൽ എടുത്തു വലതുകൈവിരൽ അതിൽ മുക്കി സർവേശ്വരസന്നിധിയിൽ ഏഴു പ്രാവശ്യം തളിക്കണം. See the chapterസത്യവേദപുസ്തകം OV Bible (BSI)26 പുരോഹിതൻ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിക്കേണം. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)26 പുരോഹിതൻ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യിൽ ഒഴിക്കേണം. See the chapterസമകാലിക മലയാളവിവർത്തനം26 പുരോഹിതൻ എണ്ണയിൽ കുറെ ഇടത്തെ ഉള്ളംകൈയിൽ ഒഴിച്ചു See the chapter |