ലേവ്യപുസ്തകം 11:25 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 അവയുടെ ശവം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം. See the chapterസത്യവേദപുസ്തകം C.L. (BSI)25 അവയുടെ ജഡം ചുമക്കുന്നവൻ വസ്ത്രം അലക്കണം. സൂര്യാസ്തമയംവരെ അവൻ അശുദ്ധനായിരിക്കും. See the chapterസത്യവേദപുസ്തകം OV Bible (BSI)25 അവയുടെ പിണം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 അവയുടെ പിണം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം. See the chapterസമകാലിക മലയാളവിവർത്തനം25 അവയിലൊന്നിന്റെ പിണം എടുക്കുന്നവരും തങ്ങളുടെ വസ്ത്രം അലക്കണം, അവരും സന്ധ്യവരെ അശുദ്ധരായിരിക്കും. See the chapter |