വിലാപങ്ങൾ 3:31 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം31 കർത്താവ് എന്നേക്കും തള്ളിക്കളകയില്ലല്ലോ. See the chapterസത്യവേദപുസ്തകം C.L. (BSI)31 സർവേശ്വരൻ അവനെ എന്നേക്കും ഉപേക്ഷിക്കുകയില്ല. See the chapterസത്യവേദപുസ്തകം OV Bible (BSI)31 കർത്താവ് എന്നേക്കും തള്ളിക്കളകയില്ലല്ലോ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)31 കർത്താവു എന്നേക്കും തള്ളിക്കളകയില്ലല്ലോ. See the chapterസമകാലിക മലയാളവിവർത്തനം31 കർത്താവ് ആരെയും ശാശ്വതമായി പരിത്യജിക്കുകയില്ല. See the chapter |