യോവേൽ 2:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 അവർ തമ്മിൽ തിക്കിതിരക്കാതെ അവനവന്‍റെ പാതയിൽ നേരെ നടക്കുന്നു; അവർ മുറിവേൽക്കാതെ ആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)8 അന്യോന്യം തള്ളിമാറ്റാതെ അവരവരുടെ പാതയിലൂടെ അവർ നീങ്ങുന്നു. ശത്രുക്കളുടെ ആയുധങ്ങൾ തട്ടിനീക്കി അവർ മുന്നേറുന്നു. ആർക്കും അവരെ തടയാനാകത്തില്ല. See the chapterസത്യവേദപുസ്തകം OV Bible (BSI)8 അവർ തമ്മിൽ തിക്കാതെ താന്താന്റെ പാതയിൽ നേരേ നടക്കുന്നു; അവർ മുറിവേല്ക്കാതെ ആയുധങ്ങളുടെ ഇടയിൽക്കൂടി ചാടുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 അവർ തമ്മിൽ തിക്കാതെ താന്താന്റെ പാതയിൽ നേരെ നടക്കുന്നു; അവർ മുറിവേല്ക്കാതെ ആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു. See the chapterസമകാലിക മലയാളവിവർത്തനം8 അവർ തിങ്ങിഞെരുങ്ങുന്നില്ല; ഓരോരുത്തരായി നേരേ മുമ്പോട്ടു നീങ്ങുന്നു. അവർ മുറിവേൽക്കാതെ വാളുകൾക്കിടയിലൂടെ ചാടുന്നു. See the chapter |