യിരെമ്യാവ് 6:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 എഴുന്നേല്ക്കുവിൻ! രാത്രിയിൽ നാം കയറിച്ചെന്ന് അതിന്‍റെ അരമനകളെ നശിപ്പിക്കുക!” See the chapterസത്യവേദപുസ്തകം C.L. (BSI)5 നമുക്കു രാത്രിയിൽ ആക്രമിച്ച് അവളുടെ കൊട്ടാരങ്ങൾ നശിപ്പിക്കാം”. See the chapterസത്യവേദപുസ്തകം OV Bible (BSI)5 എഴുന്നേല്പിൻ! രാത്രിയിൽ നാം കയറിച്ചെന്ന് അതിലെ അരമനകളെ നശിപ്പിക്കുക! See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 എഴുന്നേല്പിൻ! രാത്രിയിൽ നാം കയറിച്ചെന്നു അതിലെ അരമനകളെ നശിപ്പിക്കുക! See the chapterസമകാലിക മലയാളവിവർത്തനം5 അതുകൊണ്ട് എഴുന്നേൽക്കുക, നമുക്കു രാത്രിയിൽ ആക്രമിച്ച് അതിന്റെ അരമനകളെ നശിപ്പിക്കാം!” See the chapter |