Online Bible

- Advertisements -




യിരെമ്യാവ് 52:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

2 യെഹോയാക്കീമിനെപ്പോലെ അയാളും സർവേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

2 യെഹോയാക്കീം ചെയ്തതുപോലെയൊക്കെയും അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.

See the chapter Copy

സമകാലിക മലയാളവിവർത്തനം

2 യെഹോയാക്കീൻ ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു.

See the chapter Copy




യിരെമ്യാവ് 52:2

Follow us:

Advertisements


Advertisements