ന്യായാധിപന്മാർ 5:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 “യിസ്രായേലിന്‍റെ നേതാക്കന്മാര്‍ യിസ്രായേല്‍ മക്കളെ നയിച്ചതിനും ജനം സ്വമേധയാ സേവിച്ചതിനും യഹോവയെ വാഴ്ത്തുവിൻ. See the chapterസത്യവേദപുസ്തകം C.L. (BSI)2 “നായകന്മാർ ഇസ്രായേലിനെ നയിച്ചതിൽ ജനം സ്വമേധയാ തങ്ങളെ സമർപ്പിച്ചതിൽ സർവേശ്വരനെ വാഴ്ത്തുവിൻ. See the chapterസത്യവേദപുസ്തകം OV Bible (BSI)2 നായകന്മാർ യിസ്രായേലിനെ നയിച്ചതിനും ജനം സ്വമേധയാ സേവിച്ചതിനും യഹോവയെ വാഴ്ത്തുവിൻ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 നായകന്മാർ യിസ്രായേലിനെ നയിച്ചതിന്നും ജനം സ്വമേധയാ സേവിച്ചതിന്നും യഹോവയെ വാഴ്ത്തുവിൻ. See the chapterസമകാലിക മലയാളവിവർത്തനം2 “പ്രഭുക്കന്മാർ ഇസ്രായേലിനെ നയിച്ചതിനും ജനം സ്വയം സമർപ്പിച്ചതിനും യഹോവയെ വാഴ്ത്തുക! See the chapter |