യെശയ്യാവ് 57:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 അവൻ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; നേരായി നടക്കുന്നവരെല്ലാം അവനവന്‍റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)2 എന്നാൽ നീതിമാൻ അനർഥത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നു. നീതിനിഷ്ഠർ തങ്ങളുടെ കിടക്കയിൽ വിശ്രമംകൊള്ളും. അവർ സമാധാനത്തിൽ പ്രവേശിക്കും. See the chapterസത്യവേദപുസ്തകം OV Bible (BSI)2 അവൻ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; നേരായി നടക്കുന്നവരൊക്കെയും താന്താന്റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അവൻ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; നേരായി നടക്കുന്നവരൊക്കെയും താന്താന്റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നു. See the chapterസമകാലിക മലയാളവിവർത്തനം2 പരമാർഥതയോടെ ജീവിക്കുന്നവരെല്ലാം സ്വസ്ഥതയിലേക്കു പ്രവേശിക്കും; അവർ തങ്ങളുടെ മരണക്കിടക്കയിൽ വിശ്രമം നേടും. See the chapter |