യെശയ്യാവ് 2:18 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 വിഗ്രഹങ്ങളോ പൂർണ്ണമായി ഇല്ലാതെയാകും. See the chapterസത്യവേദപുസ്തകം C.L. (BSI)18 വിഗ്രഹങ്ങൾ നിശ്ശേഷം ഇല്ലാതാകും. See the chapterസത്യവേദപുസ്തകം OV Bible (BSI)18 മിഥ്യാമൂർത്തികളോ അശേഷം ഇല്ലാതെയാകും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 മിത്ഥ്യാമൂർത്തികളോ അശേഷം ഇല്ലാതെയാകും. See the chapterസമകാലിക മലയാളവിവർത്തനം18 വിഗ്രഹങ്ങൾ പൂർണമായും ഒഴിഞ്ഞുപോകും. See the chapter |