യെശയ്യാവ് 10:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും അനർത്ഥം എഴുതിവയ്ക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം! See the chapterസത്യവേദപുസ്തകം C.L. (BSI)2 നിങ്ങൾ എളിയവരുടെ അവകാശം അപഹരിക്കുന്നു. അനാഥരെ ചൂഷണം ചെയ്യുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)2 നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും അനർഥം എഴുതി വയ്ക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം! See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും അനർത്ഥം എഴുതിവെക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം! See the chapter |