Online Bible

- Advertisements -




ഉൽപത്തി 5:14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 കേനാന്‍റെ ആയുഷ്കാലം ആകെ തൊള്ളായിരത്തിപ്പത്തു (910) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

14 തൊള്ളായിരത്തി പത്താമത്തെ വയസ്സിൽ കേനാൻ മരിച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

14 കേനാന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തിപ്പത്തു സംവത്സരം ആയിരുന്നു; പിന്നെ അവൻ മരിച്ചു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 കേനാന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പത്തു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.

See the chapter Copy

സമകാലിക മലയാളവിവർത്തനം

14 കേനാന്റെ ആയുസ്സ് 910 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.

See the chapter Copy




ഉൽപത്തി 5:14

Follow us:

Advertisements


Advertisements