Online Bible

- Advertisements -




ഉൽപത്തി 49:19 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

19 ഗാദോ, കവർച്ചപ്പട അവനെ ഞെരുക്കും; എന്നാൽ അവൻ അവസാനം ജയംപ്രാപിക്കും.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

19 ഗാദിനെ കൊള്ളക്കാർ കവർച്ചചെയ്യും. എന്നാൽ അവൻ അവരെ പിന്തുടർന്നോടിക്കും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

19 ഗാദോ, കവർച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിൻപടയെ ഞെരുക്കും;

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

19 ഗാദോ കവർച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിൻപടയെ ഞെരുക്കും.

See the chapter Copy

സമകാലിക മലയാളവിവർത്തനം

19 “ഗാദിനെ കൊള്ളസംഘം ആക്രമിക്കും; എന്നാൽ അവൻ അവരെ, അവരുടെ കുതികാലുകളിൽത്തന്നെ ആക്രമിക്കും.

See the chapter Copy




ഉൽപത്തി 49:19

Follow us:

Advertisements


Advertisements